ഫോൺപേ സൗകര്യം യുഎഇയിലും
കൊച്ചി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ആപ് ഉപയോക്താക്കൾക്ക് ഇനി യുപിഐ ഉപയോഗിച്ച് നിയോപേ ടെർമിനലുകളിൽ പേമെന്റുകൾ നടത്താം. റീട്ടെയിൽ സ്റ്റോറുകളിലും ഡൈനിംഗ് ഔട്ട്ലറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Source link