ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ജയിച്ചു. 23-ാം റൗണ്ട് മത്സരത്തിൽ ഗോകുലം എതിരില്ലാത്ത മൂന്നു ഗോളിന് നെറോക്കയെ തോല്പിച്ചു. തുടർച്ചയായ രണ്ടു തോൽവികൾക്കുശേഷമാണ് ഗോകുലത്തിന്റെ ജയം. കോണ്റോണ് ട്രൂസനോവ് (44’), ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ (90+1’, 90+3’) നേടിയ അലക്സ് സാഞ്ചസുമാണ് മികച്ച ജയമൊരുക്കിയത്. 39 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
Source link