SPORTS

ഗോ​കു​ല ജ​യം


ഷി​ല്ലോം​ഗ്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള ജ​യി​ച്ചു. 23-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് നെ​റോ​ക്ക​യെ തോ​ല്പി​ച്ചു. തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഗോ​കു​ല​ത്തി​ന്‍റെ ജ​യം. കോ​ണ്‍റോ​ണ്‍ ട്രൂ​സ​നോ​വ് (44’), ഇ​ഞ്ചു​റി ടൈ​മി​ൽ ര​ണ്ടു ഗോ​ളു​ക​ൾ (90+1’, 90+3’) നേ​ടി​യ അ​ല​ക്സ് സാ​ഞ്ച​സു​മാ​ണ് മി​ക​ച്ച ജ​യ​മൊ​രു​ക്കി​യ​ത്. 39 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.


Source link

Related Articles

Back to top button