വിനോദ് ഫ്രാന്‍സിസ് എസ്ഐബി ചീഫ് ഫിനാന്‍ഷല്‍ ഓഫീസര്‍
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജർ വിനോദ് ഫ്രാന്‍സിസിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാ (സിഎഫ്ഒ) യി നിയമിച്ചു. ബാങ്കിംഗ് രംഗത്തും കോര്‍പറേറ്റ് ഫിനാന്‍സ് മേഖലയിലും 18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വിനോദ് ഫ്രാന്‍സിസ് ജൂണ്‍ 2021 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി സിഎഫ്ഒയായിരുന്നു.

Source link