WORLD

റഷ്യയിൽ ഡാം തകർന്ന് വെള്ളപ്പൊക്കം


മോ​സ്കോ: കനത്ത മഴയിൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം നേ​രി​ടു​ന്ന ഒാ​റ​ൻ​ബ​ർ​ഗ് മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഉ​രാ​ൾ ന​ദി​ക്കു കു​റു​കേ​യു​ള്ള അ​ണ​ക്കെ​ട്ടാ​ണ് വെ​ള്ളി​യാ​ഴ്ച ത​ക​ർ​ന്ന​ത്. ക​സാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ഒാ​ർ​സ്ക് ന​ഗ​ര​ത്തി​ല​ട​ക്കം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ അ​ട​ക്കം നാ​ലാ​യി​രം പേ​രെ ഒ​ഴി​പ്പി​ച്ചു​മാ​റ്റി. കൂ​ടു​ത​ൽ പേ​രെ ഒ​ഴി​പ്പി​ച്ചു മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സമാണ്.

4500 പാ​ർ​പ്പി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്നു​വെ​ന്ന സം​ശ​യ​ത്തി​ൽ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Source link

Related Articles

Back to top button