ഫെവിക്വിക് നാല് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി

കൊച്ചി: പശ നിര്‍മാണരംഗത്തെ പ്രമുഖരായ ഫെവിക്വിക് നാലു പുതിയ പ്രോഡക്ടുകള്‍ കൂടി പുറത്തിറക്കി. ഫെവിക്വിക് പ്രെസിഷന്‍ പ്രൊ, ഫെവിക്വിക് ജെല്‍, ഫെവിക്വിക് അഡ്വാന്‍സ്ഡ്, ഫെവിക്വിക് ക്രാഫ്റ്റ് എന്നീ പ്രോഡക്ടുകളാണു പുറത്തിറക്കിയത്. ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിംഗോടുകൂടിയാണു പുതിയ ഉത്പന്നങ്ങള്‍ എത്തിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

Source link