ജ​​യം തേ​​ടി ഗോ​​കു​​ലം


ഷി​​ല്ലോം​​ഗ്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ഇ​​ന്ന് എ​​വേ പോ​​രാ​​ട്ട​​ത്തി​​നാ​​യി ക​​ള​​ത്തി​​ൽ. നെ​​റോ​​ക എ​​ഫ്സി​​ക്ക് എ​​തി​​രേ​​യാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ മ​​ത്സ​​രം. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് തോ​​ൽ​​വി​​ക്കു​​ശേ​​ഷം ജ​​യം തേ​​ടി​​യാ​​ണ് ഗോ​​കു​​ലം ഇ​​റ​​ങ്ങു​​ന്ന​​ത്. വൈ​​കു​​ന്നേ​​രം ഏ​​ഴി​​നാ​​ണ് കി​​ക്കോ​​ഫ്.

നെ​​റോ​​ക​​യ്ക്ക് എ​​തി​​രാ​​യ​​തു​​ൾ​​പ്പെ​​ടെ 2023-24 സീ​​സ​​ണി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഗോ​​കു​​ല​​ത്തി​​നു ശേ​​ഷി​​ക്കു​​ന്ന​​ത്. ട്രൊ ​​എ​​ഫ്സി​​ക്ക് എ​​തി​​രേ 12നാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. 22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 36 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം.


Source link

Exit mobile version