പിടിവിട്ട് കുതിച്ചുപാഞ്ഞ് സ്വര്‍ണം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 120 രൂപയുടെയും പവന് 960 രൂപയുടെയും വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 6,535 രൂപയും പവന് 52,280 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2328 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.30ഉം ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി.

Source link