ന്യൂയോർക്ക്: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്ലീവ്ലൻഡിൽ പഠനം നടത്തിയിരുന്ന ഉമാ സത്യ സായി ഗഡ്ഡെയാണു മരിച്ചത്. മരണകാരണം വ്യക്തമാകാനായി അന്വേഷണം നടക്കുന്നതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ഈ വർഷം യുഎസിൽ ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആയ വിദ്യാർഥി മരണപ്പെടുന്ന പത്താമത്തെ സംഭവമാണിത്.
Source link