തൃശൂര്‍: കോയമ്പത്തൂർ ആസ്ഥാനമായുള്ള എനർജി സ്റ്റോറേജ് സൊലൂഷൻ പ്രൊവൈഡർ സെലെക്സ് ബാറ്ററി സിസ്റ്റംസിന്റെ പുതിയ ബ്രാൻഡായ സെൽട്ടാൻ പുറത്തിറക്കി. ചടങ്ങിൽ ഇന്ത്യൻ നേവി സിഐഎസ്ആർ ഡയറക്ടർ കമ്മഡോർ ബാലസുന്ദരം സെലക്സ് ടീമിനെ അഭിനന്ദിച്ചു. നൂതന സാങ്കേതികവിദ്യ, നിർമാണപ്രക്രിയ, മറ്റാർക്കും സാധിക്കാത്ത വാറന്റി, പത്തു മുതൽ 30 വർഷം വരെയുള്ള അൾട്രാ ലോംഗ് ശേഷി, ഉയർന്ന ചാർജും, ഡിസ്ചാർജും പുനരുപയോഗ ഊർജസംഭരണം തുടങ്ങിയവയാണു പ്രത്യേകതകളെന്നു സഹസ്ഥാപകൻ പ്രമോദ് മാധവൻ പറഞ്ഞു.
നാലു വർഷം മുന്‍പാണു സെലെക്സ് ആരംഭിച്ചതെന്നും കഴിഞ്ഞ രണ്ടുവർഷമായി കന്പനിയുടെ ആവശ്യങ്ങൾക്കായി നിരവധി ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും സ്ഥാപകൻ ജോസ് ജോസഫ് പറഞ്ഞു.

Source link