ഇന്ത്യയുടെ എട്ടു ശതമാനം വളർച്ച; എക്സിക്യൂട്ടീവ് ഡയറക്‌ടറെ തള്ളി ഐഎംഎഫ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ സാ​​ന്പ​​ത്തി​​ക വ​​​ള​​​ർ​​​ച്ച സം​​​ബ​​​ന്ധി​​​ച്ച് രാ​​​ജ്യാ​​​ന്ത​​​ര നാ​​​ണ​​​യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്) എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​ക്‌​​ട​​​ർ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ത​​​ള്ളി ഐ​​​എം​​​ഫി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വ്. കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം വ്യ​​​ക്തി​​​പ​​​ര​​​മാ​​​ണെ​​​ന്നും ഐ​​​എം​​​എ​​​ഫി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ട​​ല്ലെ​​​ന്നും ഐ​​​എം​​​എ​​​ഫ് വ​​​ക്താ​​​വ് ജൂ​​​ലി കൊ​​​സാ​​​ക് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ ഒ​​​രു ച​​​ട​​​ങ്ങി​​​ൽ പ്ര​​സം​​ഗി​​ക്ക​​​വേ, ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച ന​​​യ​​​ങ്ങ​​​ളും വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും തു​​​ട​​​ർ​​​ന്നാ​​​ൽ 2047 വ​​​രെ ഇ​​​ന്ത്യ എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്ന് കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ കൊ​​​സാ​​​ക് ഇ​​​തി​​​നെ ത​​​ള്ളി. കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ ഐ​​​എം​​​എ​​​ഫി​​​ലെ ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി മാ​​​ത്ര​​​മാ​​​ണെ​​​ന്നും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ വ്യ​​​ക്തി​​​പ​​​ര​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഐ​​​എം​​​എ​​​ഫി​​​ന് ഒ​​​രു എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബോ​​​ർ​​​ഡു​​​ണ്ട്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഈ ​​​ബോ​​​ർ​​​ഡി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ക്കും. ഇ​​​ത് ഐ​​​എം​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു വ​​​ള​​​രെ വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഒ​​​രു പ​​​ദ​​​വി​​​യാ​​​ണ്- കൊ​​​സാ​​​ക് പ​​​റ​​​ഞ്ഞു. കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ളെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ജ​​​നു​​​വ​​​രി​​​യി​​​ൽ ഐ​​​എം​​​എ​​​ഫ് 2024 സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം 6.3 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 6.7 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. 2025, 2026 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 6.5 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ഇ​​​ന്ത്യ​​​ക്കു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫ് പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Source link
Exit mobile version