നോ​ഹ ട്രി​ക്കി​ൽ ഗോ​വ


മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യ്ക്ക് ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ ഗോ​വ 4-0ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഗോ​വ​യ്ക്കു വേ​ണ്ടി നോ​ഹ സ​ദൗ​യി (47′, 54′, 59′) ഹാ​ട്രി​ക്ക് നേ​ടി. 39 പോ​യി​ന്‍റുമാ​യി നാ​ലാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ഗോ​വ.


Source link

Exit mobile version