SPORTS
നോഹ ട്രിക്കിൽ ഗോവ
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം. ഹോം മത്സരത്തിൽ ഗോവ 4-0ന് ഹൈദരാബാദ് എഫ്സിയെ കീഴടക്കി. ഗോവയ്ക്കു വേണ്ടി നോഹ സദൗയി (47′, 54′, 59′) ഹാട്രിക്ക് നേടി. 39 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഗോവ.
Source link