ജനീവ: സ്വിറ്റ്സർലൻഡിലെ ആൽപ്സ് മലനിരകളിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. ഇതിലൊരാൾ ഐറിഷ് പൗരനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു പേർക്കു പരിക്കേറ്റിട്ടുണ്ട്. സ്കീയിംഗ് വിനോദത്തിനു പുറപ്പെട്ട നാലു പേരും ഗൈഡും പൈലറ്റുമാണ് കോപ്റ്ററിലുണ്ടായിരുന്നത്.
പെറ്റിറ്റ് കോന്പിൽ മലയിൽ ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
Source link