കൊച്ചി: ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ, സൂപ്പര്‍ ഹെവി ഡ്യൂട്ടി എയര്‍ കണ്ടീഷണറുകളുടെ ഏറ്റവും പുതിയ ശ്രേണി പുറത്തിറക്കി. ഹെക്സ ഇന്‍വര്‍ട്ടറും സൂപ്പര്‍സോണിക് കൂളിംഗ് സാങ്കേതികവിദ്യയും അടങ്ങുന്ന പുതിയ ശ്രേണി 20 മടങ്ങ് വേഗത്തിലുള്ള കൂളിംഗ് നല്‍കും, 65 ശതമാനം ഊര്‍ജലാഭം സാധ്യമാക്കും. ഹെക്സ ഇന്‍വര്‍ട്ടര്‍ ടെക്നോളജി, പത്തു സെക്കന്‍ഡില്‍ സൂപ്പര്‍ സോണിക് കൂളിംഗ്, ഫ്രോസ്റ്റ് ഫ്രീ സെൽഫ് ക്ലീന്‍ ടെക്നോളജി, ഇന്റലി കണ്‍വര്‍ട്ടബിള്‍ 7ഇന്‍ 1 തുടങ്ങിയ നൂതന ഫീച്ചറുകളാല്‍ സമ്പന്നമാണ്.
ഹയര്‍ സൂപ്പര്‍ ഹെവി ഡ്യൂട്ടി എയര്‍ കണ്ടീഷണറുകള്‍ ഇപ്പോള്‍ എല്ലാ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും 49,990 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 15,990 രൂപ വിലയുള്ള ഗ്യാസ് ചാര്‍ജിംഗ് ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ വാറണ്ടിയുമുണ്ട്.

Source link