ഏപ്രിൽ ആയതോടെ സമയം തെളിഞ്ഞ നക്ഷത്രജാതർ
കാർത്തികകാർത്തിക നക്ഷത്രമാണ് ആദ്യത്തേത്. . മേടക്കൂറിൽ പെടുന്ന കാർത്തിക നാളുകാർക്ക് ഉയർച്ചയുടെ കാലഘട്ടമാണ് വരുന്നത്. ഭംഗിയുള്ള വസ്തുക്കളോട് പൊതുവേ താൽപര്യമുള്ളവരാണ് കാർത്തിക നക്ഷത്രക്കാർ. ഇവർ ക്ഷിപ്രകോപികളും സഹനശക്തി കുറവും ചിട്ടയും ഉളളവരാണ്. ഇവരെ സംബന്ധിച്ച് ഇതുപോലെ ദുഖങ്ങളും സഹനങ്ങളുമായിരുന്നുവരുമാനവർദ്ധവുണ്ടാകും. വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസഭാഗ്യമുണ്ടാകും.രോഹിണിഇതിൽ അടുത്തത് രോഹിണി നക്ഷത്രമാണ്. ഇടവക്കൂറിൽ വരുന്ന രോഹിണി നക്ഷത്രക്കാർ രക്ഷപ്പെടും. ഇവർ പൊതുവേ മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറുന്ന, കുട്ടികളോട് വാത്സല്യമുള്ള നാളുകാരാണ്. ദയയും സഹിഷ്ണുതയും പരോപകാരവും ഇവരുടെ പ്രത്യേകതയാണ്. എന്നാൽ പെട്ടെന്ന് കോപവുമുണ്ടാകും. ഇവർക്ക് നല്ല കാലമാണ് വരുന്നത്. ആഗ്രഹിയ്ക്കുന്നത് സാധിച്ചു കിട്ടും. ഗുണകരമായ നല്ല കാര്യങ്ങൾ ഇവർക്ക് വരുന്നു.Also read: ഏപ്രിൽ തുടങ്ങിയതോടെ രാജയോഗം തേടിയെത്തും നക്ഷത്രങ്ങൾമകയിരംമകയിരമാണ് അടുത്തത്. കുശാഗ്ര ബുദ്ധിയില്ലാത്തവരാണ് ഇവർ. ഇതിനാൽ ചിലപ്പോൾ അബദ്ധങ്ങളിൽ പെടുന്നു. ഇടവം, മിഥുനം എന്നീ കൂറുകളിൽ പെടുന്ന മകയിരം നക്ഷത്രക്കാർ പെടുന്നു. ഇവർ രക്ഷപ്പെടാൻ പോകുന്നു. ഇവരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിയ്ക്കാൻ പോകുകയാണ്.മകംമകം അടുത്ത നാളാണ്. പൊതുവേ വിവാഹജീവിതം നല്ലതാണെങ്കിലും ചിലർക്ക് ഏഴാം ഭാവാധിപൻ ശനിയായത് കൊണ്ട് അത്ര നല്ലതാകണം എന്നില്ല. ശത്രുക്കളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്തവരാണ്. പൊതുവേ സന്താനഭാഗ്യമുളളവരാണ്. ഇവർ ചിങ്ങക്കൂറിൽ പെടുന്നവരാണ്. ഇവർക്കും നല്ല സമയമാണ് വരുന്നത്. ജീവിതത്തിൽ രക്ഷപ്പെടാൻ ഇനി യോഗം കാണുന്ന നക്ഷത്രക്കാരാണ് ഇവർ.
Source link