SPORTS
15-ാം കപ്പിന് പിഎസ്ജി

പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ 15-ാം കിരീടം സ്വന്തമാക്കാനായി പാരീസ് സെന്റ് ജെർമയ്ൻ. 2023-24 സീസണ് ഫ്രഞ്ച് കപ്പിൽ പിഎസ്ജി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ പിഎസ്ജി 1-0ന് സ്റ്റേഡ് റെനൈസിനെ കീഴടക്കി. 40-ാം മിനിറ്റിൽ കിലിയൻ എംബപ്പെയുടെ വകയായിരുന്നു പിഎസ്ജിയുടെ ഗോൾ. ലിയോണ്‍ ആണ് ഫൈനലിൽ പിഎസ്ജിയുടെ എതിരാളി. 2020-21 സീസണിലാണ് ഫ്രഞ്ച് കപ്പ് പിഎസ്ജി അവസാനമായി നേടിയത്.
Source link