കോട്ടയം: വസ്ത്രവ്യാപാര രംഗത്ത് ഒട്ടേറെ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മക്കളായ വിഷ്ണു റെഡിയും ഗൗതം റെഡിയും കുടുംബാംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍ വെയര്‍, ബ്രൈഡല്‍ വെയർ, കിഡ്സ് വെയര്‍, സെലിബ്രേറ്ററി അറ്റയന്സ് തുടങ്ങിയ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്രശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ശീമാട്ടി ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈറ്റ് ബ്രൈഡല്‍ വെയര്‍സിന്റെ ഏറ്റവും വലിയ ഷോറൂമായ സെലൈസ്റ്റും ശീമാട്ടിയില്‍ പ്രവര്‍ത്തിക്കും.

Source link