എന്‍ട്രന്‍സ് പരീശീലനം: സ്കോളര്‍ഷിപ്പുമായി ദര്‍ശന അക്കാദമി
കോട്ടയം: നീറ്റ്-മെഡിക്കല്‍ ബിരുദ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശനം കോട്ടയം ദര്‍ശന അക്കാദമിയില്‍ തുടരുന്നു. നിലവില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് നേടാം. 10% മുതല്‍ 100% വരെ ഫീസ് സ്കോളര്‍ഷിപ് നേടുന്നതിനും അവസരമുണ്ട്. കേരളത്തിലെ എന്‍ജിനിയറിംഗ്, പാരാമെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം എന്‍ട്രന്‍സിനുള്ള പരിശീലനവും ദര്‍ശനയില്‍ ലഭ്യമാണ്.
നിലവില്‍ പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിനൊപ്പം എന്‍ട്രന്‍സ് പരിശീലനവും ലഭ്യമാക്കുന്ന ഒരു വര്‍ഷത്തെ കോഴ്സുകളും ലഭ്യമാണ്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ് നേടാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് ദര്‍ശന ഡയറക്ടര്‍ ഫാ. ജിനു മച്ചുകുഴി സിഎംഐ അറിയിച്ചു. ഫോണ്‍: 8078041435, 8078041436.

Source link