SPORTS
ചെന്നൈയിൻ ആറിൽ
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം. ഹോം മത്സരത്തിൽ ചെന്നൈയിൻ 2-1ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി. ഇതോടെ 20 മത്സരങ്ങളിൽ 24 പോയിന്റോടെ ആറാം സ്ഥാനത്തെത്തി പ്ലേ ഓഫ് സാധ്യത ചെന്നൈയിൻ സജീവമാക്കി.
Source link