സുതയുടെ പത്താമത് സ്റ്റോർ തുറന്നു

കൊച്ചി: മുംബൈ ആസ്ഥാനമായ മുൻനിര വസ്ത്ര ബ്രാന്‍ഡായ സുത കൊച്ചിയില്‍ പത്താമത് ഔട്ട്ലറ്റ് തുറന്നു. സെന്റ് വിന്‍സെന്റ് റോഡിലെ ദ ക്രോഫ്റ്റിലാണ് പുതിയ സ്റ്റോര്‍ പ്രവർത്തനമാരംഭിച്ചത്. സഹോദരിമാരായ സുജാത ബിശ്വാസ്, ടാനിയ ബിശ്വാസ് എന്നിവരാണ് സുത ബ്രാന്‍ഡിന് തുടക്കംകുറിച്ചത്. തനതായ നെയ്ത്ത് രീതികളിലൂടെയും തദ്ദേശ നിര്‍മിത വസ്ത്രങ്ങളിലൂടെയും പ്രശസ്തമാണ് സുത. ചലച്ചിത്ര താരം ലാലിന്റെ മകള്‍ മോണിക്ക ലാല്‍, ടി. ലക്ഷ്മി എന്നിവരാണ് പുതിയ സ്റ്റോറിന്റെ ഫ്രഞ്ചൈസി എടുത്തിരിക്കുന്നത്.
സുതയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ സ്റ്റോര്‍ തുറന്നത്. സാരി, ബ്ലൗസ്, കുര്‍ത്ത സെറ്റ്, ഡ്രസ് മെറ്റീരിയല്‍സ്, മെന്‍സ് വെയര്‍ തുടങ്ങിയവയുടെ ഏറ്റവും പുതിയ കളക്ഷന്‍ ഇവിടെ ലഭിക്കും.

Source link