രോ​​​​ഹി​​​​ത് വീണ്ടും ക്യാപ്റ്റ​​​​നാ​​​​യേ​​​​ക്കും


മും​​​​ബൈ: രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ വീ​​​​ണ്ടും മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​ന്‍റെ നാ​​​​യ​​​​ക​​​​നാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​വും ബാ​​​​റ്റ​​​​റു​​​​മാ​​​​യ മ​​​​നോ​​​​ജ് തി​​​​വാ​​​​രി. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ൽ ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​ക്കു കീ​​​​ഴി​​​​ൽ ക​​​​ളി​​​​ച്ച മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി. “നാ​​​​യ​​​​ക സ്ഥാ​​​​ന​​​​ത്ത് മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ക്കാ​​​​നോ ടീ​​​​മി​​​​നെ വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​നോ ഹാ​​​​ർ​​​​ദി​​​​ക്കി​​​​ന് സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും തു​​​​ട​​​​രു​​​​ന്നു. നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​നം. ഹാ​​​​ർ​​​​ദി​​​​ക് സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലു​​​​മാ​​ണ്. രാ​​ജ​​സ്ഥാ​​നെ​​തി​​രേ ഹാ​​ർ​​ദി​​ക് പ​​ന്ത് എ​​റി​​യാ​​തി​​രു​​ന്ന​​ത് അ​​താ​​ണ് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്’’ – തി​​​​വാ​​​​രി പ​​​​റ​​​​ഞ്ഞു.

ഇ​​തു​​വ​​രെ പോ​​​​യി​​​​ന്‍റ് നേ​​​ടാ​​ൻ സാ​​ധി​​ക്കാ​​തെ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ലീ​​ഗ് ടേ​​ബി​​ളി​​ൽ അ​​​​വ​​​​സാ​​​​ന സ്ഥാ​​​​ന​​​​ത്താ​​​​ണ്.


Source link

Exit mobile version