BUSINESS

കുതിച്ചുപാഞ്ഞ് സ്വര്‍ണം; പവന് 51,280/-

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഗ്രാ​​മി​​ന് 75 രൂ​​പ​​യും പ​​വ​​ന് 600 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,410 രൂ​​പ​​യും പ​​വ​​ന് 51,280 രൂ​​പ​​യു​​മാ​​യി. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല 2,285 ഡോ​​ള​​റും ഇ​​ന്ത്യ​​ന്‍ രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് 83.38 ഉം ​​ആ​​ണ്. 24 കാ​​ര​​റ്റ് സ്വ​​ര്‍ണ​​ക്ക​​ട്ടി​​ക്ക് ബാ​​ങ്കുനി​​ര​​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 72 ല​​ക്ഷം രൂ​​പ​​യാ​​യി​​ട്ടു​​ണ്ട്. ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് ഗ്രാ​​മി​​ന് 6,360 രൂ​​പ​​യും പ​​വ​​ന് 50,880 രൂ​​പ​​യും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ റി​​ക്കാ​​ര്‍ഡാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ച്ച​​ത്. ജ​​നു​​വ​​രി ഒ​​ന്നി​​ന് ഗ്രാ​​മി​​ന് 5,855 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ഇ​​ന്ന​​ലെ 6,410 ലെ​​ത്തി. നി​​ല​​വി​​ല്‍ ഒ​​രു പ​​വ​​ന്‍ സ്വ​​ര്‍ണം വാ​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ​​ണി​​ക്കൂ​​ലി​​യി​​ല്‍ 56,000 രൂ​​പ ന​​ല്‍കേ​​ണ്ടി​​വ​​രും. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല ക​​യ​​റ്റം ഈ ​​നി​​ല തു​​ട​​ര്‍ന്നാ​​ല്‍ 2300 ഡോ​​ള​​റും ക​​ട​​ന്നു മു​​ന്നോ​​ട്ടു​​പോ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളാ​​ണ് കാ​​ണു​​ന്ന​​ത്.

അ​​മേ​​രി​​ക്ക പ​​ലി​​ശനി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന വാ​​ര്‍ത്ത​​ക​​ളെ​​ത്തു​​ട​​ര്‍ന്നാ​​ണ് സ്വ​​ര്‍ണ​​വി​​ല 1982 ഡോ​​ള​​റി​​ല്‍നി​​ന്നും ഉ​​യ​​രാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. ഉ​​യ​​ര്‍ന്ന വി​​ല ആ​​ഗോ​​ള വ​​ന്‍കി​​ട നി​​ക്ഷേ​​പ​​ക​​രി​​ലും ചെ​​റു​​കി​​ട നി​​ക്ഷേ​​പ​​ക​​രി​​ലും സ്വ​​ര്‍ണ​​ത്തി​​ലു​​ള്ള താ​​ത്പ​​ര്യം വ​​ര്‍ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. കേ​​ന്ദ്ര ബാ​​ങ്കു​​ക​​ളു​​ടെ വാ​​ങ്ങ​​ല്‍ താ​​ത്പ​​ര്യം, ആ​​ഗോ​​ള ഡി​​മാ​​ന്‍ഡ്, രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ര്‍ഷ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യൊ​​ക്കെ വി​​ല ഉ​​യ​​രാ​​ന്‍ കാ​​ര​​ണ​​മാ​​യ​​താ​​യി ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ അ​​ഡ്വ. എ​​സ്. അ​​ബ്ദു​​ല്‍ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.

Source link

Related Articles

Back to top button