BUSINESS

എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു

എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു- Drug prices have increased | Manorama News | Manorama Online

എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു

മനോരമ ലേഖകൻ

Published: April 03 , 2024 11:13 AM IST

1 minute Read

Photo Credit: IM Imagery/ShutterStockphotos.com

തിരുവനന്തപുരം ∙ പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു. പരമാവധി 10% വരെയാണു വർധന. ഉപഭോക്തൃ വില നിലവാര സൂചികയ്ക്ക് അനുസരിച്ചാണു മരുന്നുകളുടെ വില വർധിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ പുതിയ വില നിലവിൽ വന്നെങ്കിലും ഇതു നടപ്പാകുന്നതിന് 4 മാസംവരെ എടുക്കും.  വിപണിയിൽ ഇപ്പോഴുള്ള മരുന്നുകൾക്കു വില കൂട്ടി വാങ്ങാനാവില്ല. ഇനി നിർമിക്കുന്നവയ്ക്കു മാത്രമേ വില വർധന ബാധകമാകൂ. 

English Summary:
Drug prices have increased

rignj3hnqm9fehspmturak4ie-2024-04 2g4ai1o9es346616fkktbvgbbi-list mo-health-medicine 5e77cg05n1v9fbhqluf8miv4vj 2g4ai1o9es346616fkktbvgbbi-2024 2g4ai1o9es346616fkktbvgbbi-2024-04-03 2g4ai1o9es346616fkktbvgbbi-2024-04 mo-news-common-price-hike rignj3hnqm9fehspmturak4ie-2024 rignj3hnqm9fehspmturak4ie-2024-04-03 rignj3hnqm9fehspmturak4ie-list mo-business


Source link

Related Articles

Back to top button