SPORTS
ഒഡീഷ രണ്ടിൽ

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡീഷ എഫ്സിക്ക് എകപക്ഷീയ ജയം. ഹോം മത്സരത്തിൽ ഒഡീഷ 3-1ന് പഞ്ചാബ് എഫ്സിയെ കീഴടക്കി. ജയത്തോടെ 39 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഒഡീഷ എത്തി.
Source link