മാഗ്നസ് ബിഎല്‍ഡിസി ഫാനുകളുമായി ഇവാസ്

കൊച്ചി: ഇവാസ് ഇലക്ട്രിക്കല്‍സ് നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിച്ച മാഗ്നസ് ബിഎല്‍ഡിസി ഫാനുകള്‍ അവതരിപ്പിച്ചു. ഇന്‍ഫ്ര മാര്‍ക്കറ്റ് ആണ് കമ്പനിയുടെ മുഖ്യപ്രമോട്ടര്‍. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫോട്ടോണ്‍ ഓര്‍ബ് സീവ് (പിഒഎസ്) സങ്കേതികവിദ്യയില്‍ അത്യാധുനിക സീരീസ് ഫാനുകള്‍ അവതരിപ്പിക്കുന്നത്.
മികച്ച വായുപ്രവാഹ ശേഷിയും ഉയര്‍ന്ന ഊര്‍ജക്ഷമതയും ഉറപ്പുവരുത്തുന്ന 32 വാട്സ് ബ്രഷ്ലെസ് ഡയറക്ട് കറന്റ് (ബിഎല്‍ഡിസി) മോട്ടോറിനൊപ്പം മികച്ച രൂപകല്പനയുമാണ് മറ്റു സവിശേഷതകളെന്നു അധികൃതര്‍ പറഞ്ഞു.

Source link