WORLD

ഫിന്നിഷ് സ്കൂളിൽ വെടിവയ്പ്


ഹെ​​​ൽ​​​സി​​​ങ്കി: ഫി​​​ൻ​​​ല​​​ൻ​​​ഡി​​​ലെ സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഹെ​​​ൽ​​​സി​​​ങ്കി​​​ക്കു വ​​​ട​​​ക്ക് വാ​​​ൻ​​​ഡാ ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും 12 വ​​​യ​​​സു​​​കാ​​​രാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. വെ​​​ടി​​​വ​​​യ്പി​​​നു​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ട്ട ആ​​​ൺ​​​കു​​​ട്ടി​​​യെ മു​​​ക്കാ​​​ൽ മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.


Source link

Related Articles

Back to top button