BUSINESS

ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ വ​രു​മാ​നം 5219 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ന്‍റെ വ​​​രു​​​മാ​​​നം 5219.34 കോ​​​ടി രൂ​​​പ ആ​​​യ​​​താ​​​യി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ശ്രീ​​​ധ​​​ന്യാ സു​​​രേ​​​ഷ് അ​​​റി​​​യി​​​ച്ചു. 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ​​​വ​​​ർ​​​ധ​​​ന​​യു​​​ണ്ടാ​​​വു​​​ക​​​യും, 5662.12 കോ​​​ടി വ​​​രു​​​മാ​​​നം നേ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. 2022-23 സാ​​​മ്പ​​​ത്തി​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 10,36,863 ആ​​​ധാ​​​ര​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 8,86,065 ആ​​​ധാ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ് വ​​​രു​​​മാ​​​നം കൂ​​​ടു​​​ത​​​ൽ-1166.69 കോ​​​ടി രൂ​​​പ. ശ​​​ത​​​മാ​​​ന​​​ക്ക​​​ണ​​​ക്കി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വ​​​രു​​​മാ​​​നം വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്, 115.02 ശ​​​ത​​​മാ​​​നം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർഗോ​​​ഡ് ജി​​​ല്ല​​​ക​​​ൾ വ​​​രു​​​മാ​​​ന​​ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ൾ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും നേ​​​ടി.

Source link

Related Articles

Back to top button