WORLD

കോൺസുലേറ്റ് ആക്രമണം; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍റെ ഭീഷണി


ടെ​​​ഹ്റാ​​​ൻ: ഡ​​​മാ​​​സ്ക​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ടും അ​​​മേ​​​രി​​​ക്ക​​​യോ​​​ടും പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്ന് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് റേ​​​സാ സ​​​ഹേ​​​ദി, മു​​​ഹ​​​മ്മ​​​ദ് ഹാ​​​ദി ഹാ​​​ജി റ​​​ഹീ​​​മി എ​​​ന്നി​​​വ​​​ര​​​ട​​​ക്കം ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ ഗാ​​​ർ​​​ഡി​​​ലെ ഏ​​​ഴ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യും സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ വി​​​ദേ​​​ശ ഓ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഖു​​​ദ്സ് ഫോ​​​ഴ്സി​​​ൽ സീ​​​നി​​​യ​​​ർ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി​​​രു​​​ന്നു സ​​​ഹേ​​​ദി; റ​​​ഹീ​​​മി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി​​​യും. തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഇ​​​സ്ര​​​യേ​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ബ്രാ​​​ഹിം റെ​​​യ്സി, ത​​​ക്ക തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഡ​​​മാ​​​സ്ക​​​സി​​​ലെ മേ​​​സാ​​​യി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഇ​​​റേ​​​നി​​​യ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യം ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ മി​​​സൈ​​​ൽ തൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗാ​​​സാ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക നേ​​​താ​​​ക്ക​​​ളെ​​​യും ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി സേ​​​ന സി​​​റി​​​യ​​​യി​​​ൽ കൂ​​​ടെ​​​ക്കൂ​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​സ്ര​യേ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​റി​ല്ല.


Source link

Related Articles

Back to top button