വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്കു പുറത്തിറങ്ങാം
വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്കു പുറത്തിറങ്ങാം – Passengers can went out if the flight is delayed | Malayalam News, India News | Manorama Online | Manorama News
വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്കു പുറത്തിറങ്ങാം
മനോരമ ലേഖകൻ
Published: April 03 , 2024 03:54 AM IST
1 minute Read
Representative Image. Photo Credit :IM_photo / Shutterstock.com
ന്യൂഡൽഹി∙ ബോർഡിങ് പൂർത്തിയായ ശേഷവും വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയാൽ ഉള്ളിലിരുന്നു ബുദ്ധിമുട്ടേണ്ട. യാത്രക്കാർക്ക് വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റ് വഴി ടെർമിനലിൽ ഇറങ്ങി നിൽക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അനുമതി നൽകി.
വിവിധ കാരണങ്ങളാൽ വിമാനം പുറപ്പെടാൻ വൈകുന്നതുവഴി യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനം. ഇതിനുള്ള അടിസ്ഥാന സൗകര്യം എയർപോർട്ട് ഓപ്പറേറ്റർമാർ ഒരുക്കണം.
English Summary:
Passengers can went out if the flight is delayed
40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-03 40oksopiu7f7i7uq42v99dodk2-2024-04-03 7qrp1b03tteqbh6nufi3vjdsic mo-auto-airplane mo-news-common-malayalamnews mo-auto-civil-aviation mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-airport 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link