ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും

കോട്ടയം: വസ്ത്ര വ്യാപാര രംഗത്ത് ഒട്ടേറെ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോററൂം നാളെ കോട്ടയത്ത് പ്രവര്‍ത്തനമാരംഭിക്കും. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മക്കളായ വിഷ്ണു റെഡ്ഢിയും ഗൗതം റെഡ്ഢിയും കുടുംബാംഗങ്ങളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഏറ്റവും വലിയ വിമൻസ് കാഷ്വല്‍ വെയര്‍, ബ്രൈഡല്‍ വെയര്‍, കിഡ്സ് വെയര്‍, സെലിബ്രേറ്ററി അറ്റയര്‍സ് തുടങ്ങിയ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപയോക്താക്കള്‍ക്കായി ശീമാട്ടി ഒരുക്കിയിരിക്കുന്നതെന്ന് ബീന കണ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ വൈറ്റ് ബ്രൈഡല്‍ വെയര്‍സിന്റെ ഏറ്റവും വലിയ ഷോറൂമായ സെലെസ്റ്റും ശീമാട്ടിയില്‍ പ്രവര്‍ത്തിക്കും. വര്‍ഷങ്ങളായി കോട്ടയത്ത് പ്രവര്‍ത്തിച്ചു വരുന്ന ശീമാട്ടി നവീകരണത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്കു മൂന്നില്‍ പുതുമകള്‍ കൊണ്ടുവരികയാണ്.
28,000 സ്ക്വയര്‍ ഫീറ്റിലാണ് ശീമാട്ടിയുടെ നവീകരിച്ച പുതിയ ഷോറും ഒരുങ്ങുന്നത്. കോട്ടയത്തിനു പുറമെ കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളില്‍ വളരെ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 2024ല്‍ കേരളത്തിലുടനീളം വിവിധ ഷോറൂമുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്നും കോട്ടയത്ത് നവീകരിച്ച പുതിയ ഷോറും തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ബീന കണ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Source link