BUSINESS

സർവീസ് റദ്ദാക്കൽ: വിസ്താരയോടു വിശദീകരണം തേടി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ൽ വി​​​​സ്താ​​​​ര​​​​യോ​​​ട് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ). പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള 50 വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ളാ​​​ണ് വി​​​​സ്താ​​​​ര എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് ഇ​​​ന്ന​​​ലെ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. വ്യോ​​​​മ​​​​യാ​​​​ന​​​​മ​​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​​ർ​​​​ദേ​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഡി​​​​ജി​​​​സി​​​​എ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്. അ​​​തേ​​​സ​​​മ​​​യം, പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​മാ​​​​ണ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ക​​​​മ്പ​​​​നി​ അ​​​ധി​​​കൃ​​​ത​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​ച്ചു. വി​​​മാ​​​ന സ​​​ർ​​​വീ​​​സ് റ​​​​ദ്ദാ​​​​ക്കി​​​യ​​​തും സ​​​ർ​​​വീ​​​സ് വൈ​​​കു​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​​തി​​​​ദി​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും ഡി​​​​ജി​​​​സി​​​​എ വി​​​​സ്താ​​​​ര​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​ട്ടു​​​ണ്ട്. വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ വൈ​​​​കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സൗ​​​​ക​​​​ര്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വി​​​മാ​​​ന ക​​​ന്പ​​​നി​​​ക​​​ൾ ഡി​​​​ജി​​​​സി​​​​എ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​ണ​​​മെ​​​ന്നു വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ വി​​​​സ്താ​​​​ര​​​​യു​​​​ടെ നൂ​​​​റി​​​​ലേ​​​​റെ വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ളാ​​​​ണ് വൈ​​​​കു​​​​ക​​​​യോ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്ത​​​​ത്. ശ​​​​മ്പ​​​​ള​​​​ഘ​​​​ട​​​​ന പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു​​​​ള്ള പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കി​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

വി​​​​സ്താ​​​​ര​​​​യും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ല​​​​യ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി, ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്പ​​​​ള​​​​ഘ​​​​ട​​​​ന പു​​​​തു​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. പു​​​​തി​​​​യ ശ​​​​മ്പ​​​​ള​​​​ഘ​​​​ട​​​​ന സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​സ്താ​​​​ര എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് പൈ​​​​ല​​​​റ്റു​​​​മാ​​​​രെ ഇ-​​​​മെ​​​​യി​​​​ൽ മു​​​​ഖാ​​​​ന്ത​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ പു​​​​റ​​​​ത്താ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് പൈ​​​​ല​​​​റ്റു​​​​മാ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ജോ​​​​ലി​​​​യി​​​​ല്‍​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​ത്. ടാ​​​​റ്റ ഗ്രൂ​​​​പ്പി​​​​ന്‍റെ​​​യും സിം​​​​ഗ​​​​പ്പൂ​​​​ർ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​ണ് വി​​​​സ്താ​​​​ര. വി​​​​മാ​​​​നം വൈ​​​​കു​​​​ന്ന​​​​തും റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​തും സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ര​​​​വ​​​​ധി യാ​​​​ത്ര​​​​ക്കാ​​​​ർ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​ട്ടു​​​ണ്ട്.

Source link

Related Articles

Back to top button