BUSINESS

ഗുജറാത്തിൽ സമ്പന്നർക്ക് പരവതാനി, കടം വാങ്ങി ഊട്ടുന്ന കേരളം; ഏതാണ് വികസന വഴിയിലെ നല്ല മാതൃക?

സമ്പന്നർക്ക് ഗുജറാത്തിൽ പരവതാനി, കടം വാങ്ങി ഊട്ടുന്ന കേരളം – Gujarat and Kerala Model Development | Economy | Manorama Online Premium

സമ്പന്നർക്ക് ഗുജറാത്തിൽ പരവതാനി, കടം വാങ്ങി ഊട്ടുന്ന കേരളം – Gujarat and Kerala Model Development | Economy | Manorama Online Premium

ഗുജറാത്തിൽ സമ്പന്നർക്ക് പരവതാനി, കടം വാങ്ങി ഊട്ടുന്ന കേരളം; ഏതാണ് വികസന വഴിയിലെ നല്ല മാതൃക?

സുമ സണ്ണി

Published: February 29 , 2024 08:51 AM IST

Updated: March 01, 2024 12:43 PM IST

5 minute Read

വികസനം എന്നതിന്റെ  അളവുകോലുകൾ ഗുജറാത്ത്, കേരള മോഡലുകളിൽ വ്യത്യസ്തമാണ്. സാമ്പത്തിക സൂചകങ്ങളിൽ ഗുജറാത്ത് ഉയർന്നു നിൽക്കുമ്പോൾ സാമൂഹ്യ സൂചകങ്ങളിൽ ഒന്നാം സ്ഥാനത്ത് കേരള മോഡലാണ്. ഈ രണ്ട് മോഡലുകളുടെ പ്രത്യേകതകൾ അറിയാം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
(File Photo: Sivaram V/REUTERS)

ഗുജറാത്തിന്റെയോ കേരളത്തിന്റെയോ വികസനത്തെ കുറിച്ച് പറഞ്ഞാൽ ‘യോദ്ധ’ സിനിമയിലെ തൈപ്പറമ്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും ആകാനാണ് ചിലർക്ക് ഇഷ്ടം. ഇരുകൂട്ടരും പരസ്പരം ജയിക്കാനായി വാദിച്ചുകൊണ്ടേ ഇരിക്കും. ഉദാഹരണത്തിന് അടുത്തിടെ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ രാജ്യത്ത് ദിവസ വേതനം കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലായിരുന്നു ഗുജറാത്ത്, കേരളമാകട്ടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും. ഇക്കാര്യം പറഞ്ഞാൽ, കേരളത്തിൽ ജോലി തേടി വന്നവരിൽ ഏതെങ്കിലും ഗുജറാത്തിയെ കണ്ടിട്ടുണ്ടോ എന്നാകും മറുചോദ്യം? ഈ ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഗുജറാത്ത് മോഡൽ, കേരള മോഡൽ എന്ന് പൊതുവേ അറിയപ്പെടുന്ന രണ്ടു സംസ്ഥാനങ്ങളുടേയും സാമ്പത്തിക വികസന മാതൃകകൾ യഥാർഥത്തിൽ എന്താണ്? ഇവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ്? വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.

mo-politics-leaders-kn-balagopal 55e361ik0domnd8v4brus0sm25-2024 2a5ugvpicb43jl5o3pk9s36b5m-2024-02-29 2a5ugvpicb43jl5o3pk9s36b5m-2024 mo-news-common-mm-premium mo-news-national-states-gujarat mo-business-infrastructuredevelopment 55e361ik0domnd8v4brus0sm25-2024-02-29 2a5ugvpicb43jl5o3pk9s36b5m-2024-02 5llgb3vkd7tuicj0gtssva221p mo-politics-leaders-pinarayivijayan 2a5ugvpicb43jl5o3pk9s36b5m-list suma-sunny mo-premium-news-premium 55e361ik0domnd8v4brus0sm25-list mo-politics-leaders-narendramodi 55e361ik0domnd8v4brus0sm25-2024-02 mo-premium-sampadyampremium


Source link

Related Articles

Back to top button