മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ
ന്യൂഡൽഹി: മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ. തലേ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം അധികമാണിത്. കഴിഞ്ഞ സാന്പത്തികവർഷത്തെ(ഏപ്രിൽ 2023-മാർച്ച് 2024) ആകെ ജിഎസ്ടി വരുമാനം 20.18 ലക്ഷം കോടി രൂപയാണ്.
മുൻ സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം ജിഎസ്ടി വരുമാനം വർധിച്ചു. മാർച്ചിലുണ്ടായത് രണ്ടാമത്തെ ഉയർന്ന ജിഎസ്ടി വരുമാനമാണ്. 2023 ഏപ്രിലിലെ 1.87 ലക്ഷം കോടിയാണ് റിക്കാർഡ് വരുമാനം.

Source link