മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിലെ വിപണികളിൽ ചക്കയും ഇടിയൻ ചക്കയും താരമാകുന്നു. രുചിയേറും വിഭവങ്ങൾക്കായി ചക്ക വിദേശങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചു തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിൽ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ പറമ്പുകളിൽനിന്ന് മൂപ്പെത്തും മുൻപേ ചക്ക വെട്ടിയെടുത്ത് കയറ്റുമതി ചെയ്യുന്നു. മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിലെ വിപണികളിൽ ചക്കയും ഇടിയൻ ചക്കയും താരമാകുന്നു. രുചിയേറും വിഭവങ്ങൾക്കായി ചക്ക വിദേശങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചു തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിൽ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ പറമ്പുകളിൽനിന്ന് മൂപ്പെത്തും മുൻപേ ചക്ക വെട്ടിയെടുത്ത് കയറ്റുമതി ചെയ്യുന്നു.
Source link

