INDIALATEST NEWS

വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു- Commercial LPG Cylinder | Price Reduce

വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

ഓൺലൈൻ ഡെസ്ക്

Published: April 01 , 2024 09:57 AM IST

1 minute Read

എൽപിജി സിലിണ്ടറുകൾ (Photo by Prakash SINGH / AFP)

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പാതകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് 30.50 രൂപ കുറച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1776 രൂപയായി. 5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന്റെ വില 41.5 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാസം ഇന്ധന വിലയും രണ്ടു രൂപ കുറച്ചിരുന്നു. 

English Summary:
Commercial LPG cylinders price reduced

5us8tqa2nb7vtrak5adp6dt14p-2024-04 5us8tqa2nb7vtrak5adp6dt14p-2024-04-01 mo-news-common-lpg 40oksopiu7f7i7uq42v99dodk2-2024-04 5us8tqa2nb7vtrak5adp6dt14p-list si8k6qlrq599l60js3nm2o997 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-04-01 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024


Source link

Related Articles

Back to top button