INDIALATEST NEWS

ഗ്യാൻവാപി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗ്യാൻവാപി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും – Gyanvapi case in Supreme Court tomorrow | Malayalam News, India News | Manorama Online | Manorama News

ഗ്യാൻവാപി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മനോരമ ലേഖകൻ

Published: April 01 , 2024 03:34 AM IST

1 minute Read

വാരാണസിയിലെ ഗ്യാൻവാപി പള്ളി (Photo: Wasim Sarvar/IANS)

ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്നു പരിഗണിക്കും. വാരാണസി ജില്ലാ കോടതി നൽകിയ അനുമതിക്കെതിരായ ഹർജികൾ നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണു മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്. 

English Summary:
Gyanvapi case in Supreme Court tomorrow

mo-news-common-gyanvapimosque 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-31 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt uvs856cr0r31l5glq87pvu3nk 6anghk02mm1j22f2n7qqlnnbk8-2024-03-31 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-judiciary-justice-dy-chandrachud 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button