WORLD

വ​ട​ക്ക​ൻ സി​റി​യ​യി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു


അ​​​​ല​​​​പ്പോ: വ​​​​ട​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ലെ തി​​​​ര​​​​ക്കേ​​​​റി​​​​യ ച​​​​ന്ത​​​​യി​​​​ൽ ന​​​​ട​​​​ന്ന കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഏ​​​​ഴു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. തു​​​​ർ​​​​ക്കി അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന് അ​​​​ല​​​​പ്പോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ അ​​​​സാ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ഷ​​​​ർ അ​​​​ൽ അ​​​​സ​​​​ദി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന തു​​​​ർ​​​​ക്കി അ​​​​നു​​​​കൂ​​​​ല റി​​​​ബ​​​​ലു​​​​ക​​​​ൾ​​​​ക്കാ​​ണു പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ആ​​​​രാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല.


Source link

Related Articles

Back to top button