പൊതുചെലവ് ഉയർത്താനായി: ധനമന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: 2023-24 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ എ​​ല്ലാ മേ​​ഖ​​ല​​യി​​ലും മ​​തി​​യാ​​യ ചെ​​ല​​വ​​ഴി​​ക്ക​​ൽ ഉ​​റ​​പ്പാ​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു ക​​ഴി​​ഞ്ഞ​​താ​​യി ധ​​ന​​മ​​ന്ത്രി കെ.​​എ​​ൻ. ബാ​​ല​​ഗോ​​പാ​​ൽ.​​ ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ അ​​വ​​സാ​​ന പ്ര​​വൃ​​ത്തി ദി​​വ​​സ​​മാ​​യ ശ​​നി​​യാ​​ഴ്ച രാ​​ത്രി വ​​രെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ മാ​​ത്രം 26,000 കോ​​ടി രൂ​​പ​​യാ​​ണ് ട്ര​​ഷ​​റി​​യി​​ൽ​​നി​​ന്നും വി​​ത​​ര​​ണം ചെ​​യ്ത​​ത്. മു​​ൻ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ലെ ചെ​​ല​​വ് 22,000 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. എ​​ല്ലാ മേ​​ഖ​​ല​​യ്ക്കും അ​​വ​​ശ്യം പ​​ണം ല​​ഭ്യ​​മാ​​ക്കി. സം​​സ്ഥാ​​ന​​ത്തി​​ന് അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​തും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ഷേ​​ധി​​ച്ച​​തു​​മാ​​യ വാ​​യ്പ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നാ​​യി സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ൽ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ നി​​ന്ന് അ​​നു​​കൂ​​ല ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. എ​​ങ്കി​​ൽ വി​​വി​​ധ മേ​​ഖ​​ല​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ​​ഹാ​​യം ഉ​​റ​​പ്പാ​​ക്കാ​​ൻ ക​​ഴി​​യും. ന്യാ​​യ​​മാ​​യ ഒ​​രു ചെ​​ല​​വി​​ലും വെ​​ട്ടി​​ക്കു​​റ​​വു​​ണ്ടാ​​യി​​ട്ടി​​ല്ല. സാ​​മൂ​​ഹ്യ​​സു​​ര​​ക്ഷ, ക്ഷേ​​മ മേ​​ഖ​​ല​​ക​​ളി​​ലെ നി​​ക്ഷേ​​പം ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ധ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. നി​​കു​​തി, നി​​കു​​തി​​യി​​ത​​ര വ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യ മി​​ക​​ച്ച മു​​ന്നേ​​റ്റ​​മാ​​ണ് പ്ര​​തി​​സ​​ന്ധി​​യു​​ടെ കാ​​ല​​ഘ​​ട്ട​​ത്തി​​ലും ന​​ല്ല നി​​ല​​യി​​ൽ മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ കേ​​ര​​ള​​ത്തി​​ന് ക​​രു​​ത്താ​​യ​​ത്. 2022-23 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ത​​ന​​ത് വ​​രു​​മാ​​ന​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. ഫെ​​ബ്രു​​വ​​രി വ​​രെ കേ​​ര​​ള​​ത്തി​​ന്‍റെ നി​​കു​​തി വ​​രു​​മാ​​ന​​ത്തി​​ൽ 6620 കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യു​​ണ്ട്. നി​​കു​​തി​​യേ​​ത​​ര വ​​രു​​മാ​​ന​​ത്തി​​ലും 4274 കോ​​ടി രൂ​​പ അ​​ധി​​ക​​മാ​​യി സ​​മാ​​ഹ​​രി​​ച്ചു.

സം​​സ്ഥാ​​ന​​ത്തി​​ന് ല​​ഭി​​ക്കേ​​ണ്ട കേ​​ന്ദ്ര ഗ്രാ​​ന്‍റു​​ക​​ളി​​ൽ 15,951 കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വു​​ണ്ടാ​​യ​​താ​​യി ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു. 2022-23ൽ ​​ഫെ​​ബ്രു​​വ​​രി വ​​രെ ഗ്രാ​​ന്‍റു​​ക​​ളാ​​യി ല​​ഭി​​ച്ച​​ത് 24,639 കോ​​ടി രൂ​​പ​​യാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ല​​ഭി​​ച്ച​​ത് 8688 കോ​​ടി​​യും. കേ​​ന്ദ്ര ഗ്രാ​​ന്‍റു​​ക​​ളി​​ലും ഇ​​ത്ര​​യും വ​​ലി​​യ തു​​ക​​യു​​ടെ കു​​റ​​വു​​ണ്ടാ​​കു​​ന്ന​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ധ​​ന​​കാ​​ര്യ​​ങ്ങ​​ളെ സാ​​ര​​മാ​​യി ബാ​​ധി​​ക്കും. വി​​ക​​സ​​ന, ക്ഷേ​​മ ചെ​​ല​​വു​​ക​​ൾ കു​​റ​​ച്ചാ​​ൽ ഒ​​രു ധ​​ന​​പ്ര​​തി​​സ​​ന്ധി​​യു​​മി​​ല്ലാ​​തെ സം​​സ്ഥാ​​ന​​ത്തി​​ന് മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കും. പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളും പി​​ന്തു​​ട​​രു​​ന്ന ഈ ​​രീ​​തി സ്വീ​​കാ​​ര്യ​​മ​​ല്ലെ​​ന്നാ​​ണ് കേ​​ര​​ളം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​ർ​​ഹ​​ത​​പ്പെ​​ട്ട സാ​​ന്പ​​ത്തി​​കാ​​ധി​​കാ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഭ​​ര​​ണ​​പ​​ര​​മാ​​യും രാ​​ഷ്ട്രീ​​യ​​മാ​​യും നി​​യ​​മ​​പ​​ര​​മാ​​യു​​മു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് കേ​​ര​​ള​​മെ​​ന്നും ധ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Source link
Exit mobile version