WORLD

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു


കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ലെ ലവ്യുവി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ക്രൂ​​​​സ് മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ടം ത​​​​ക​​​​രു​​​​ക​​​​യും പ്ര​​​​ദേ​​​​ശ​​​​ത്ത് തീ ​​​​പ​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു. അ​​​​തി​​​​നി​​​​ടെ റ​​​​ഷ്യ​​​​ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ ഒ​​​​ഡേ​​​​സ പ്ര​​​​ദേ​​​​ശം മു​​​​ഴു​​​​വ​​​​ൻ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വിഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട് ഇ​​​​രു​​​​ട്ടി​​​​ലാ​​​​യി. ഒ​​​​ഡേ​​​​സ​​​​യി​​​​ലെ വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. 170,000ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഇ​​​​തോ​​​​ടെ ഇ​​​​രു​​​​ട്ടി​​​​ലാ​​​​യി. റ​​​​ഷ്യ തൊ​​​​ടു​​​​ത്ത 11 ഡ്രോ​​​​ണു​​​​ക​​​​ളി​​​​ൽ ഒ​​​​ൻ​​​​പ​​​​തും 14 ക്രൂ​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളി​​​​ൽ ഒ​​​​മ്പ​​​​തും ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ക്രെ​​​​യ്നി​​​​ന്‍റെ ഊ​​​​ർ​​​​ജ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്ക് റ​​​​ഷ്യ ആ​​​​ക്ര​​​​മ​​​​ണം ക​​​​ടു​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് നി​​​​ര​​​​വ​​​​ധി പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച റ​​​​ഷ്യ​​​​ൻ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കി​​​​ഴ​​​​ക്ക​​​​ൻ ഖാ​​​​ർ​​​​കി​​​​വ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ താ​​​​പ​​​​വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ സ്മി​​​​വ് തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ പ്ലാ​​​​ന്‍റ് പൂ​​​​ർ​​​​ണ​​​​മാ​​​​യും ന​​​​ശി​​​​ച്ചു. ഈ ​​​​മാ​​​​സം 22 നു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളും ഇ​​​​പ്പോ​​​​ഴും ഇ​​​​രു​​​​ട്ടി​​​​ലാ​​​​ണ്. ഇ​​​​തി​​​​നി​​​​ടെ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ വാ​​​​ർ​​​​ഷി​​​​ക സൈ​​​​നി​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ഒ​​​​പ്പി​​​​ട്ടു.

150,000 സൈ​​​​നി​​​​ക​​​​രെ​​​​യാ​​ണു പു​​​​തു​​​​താ​​​​യി റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. സൈ​​​​ന്യ​​​​ത്തെ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് നി​​​​ർ​​​​ബ​​​​ന്ധി​​​​ത സൈ​​​​നി​​​​ക സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 27-ൽ ​​​​നി​​​​ന്ന് 30 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.


Source link

Related Articles

Back to top button