പ്രഫുൽ പട്ടേലിന്റെ കേസുകൾ സിബിഐ അവസാനിപ്പിച്ചു
പ്രഫുൽ പട്ടേലിന്റെ കേസുകൾ സിബിഐ അവസാനിപ്പിച്ചു – CBI closes Praful Patel’s cases | Malayalam News, India News | Manorama Online | Manorama News
പ്രഫുൽ പട്ടേലിന്റെ കേസുകൾ സിബിഐ അവസാനിപ്പിച്ചു
മനോരമ ലേഖകൻ
Published: March 31 , 2024 04:39 AM IST
Updated: March 31, 2024 05:46 AM IST
1 minute Read
പ്രഫുൽ പട്ടേൽ
ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു. വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് പ്രഫുലിനെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അവസാനിപ്പിച്ചത്.
English Summary:
CBI closes Praful Patel’s cases
40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-31 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-leaders-prafulpatel mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-03-31 mo-auto-airindia mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-judiciary-lawndorder-cbi 54cvmrluqs04eim21eva70loh2 40oksopiu7f7i7uq42v99dodk2-2024
Source link