INDIALATEST NEWS

കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന കപ്പൽ മോചിപ്പിച്ചു

കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന കപ്പൽ മോചിപ്പിച്ചു – Indian Navy freed iran ship from pirates | India News, Malayalam News | Manorama Online | Manorama News

കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന കപ്പൽ മോചിപ്പിച്ചു

മനോരമ ലേഖകൻ

Published: March 31 , 2024 04:41 AM IST

1 minute Read

രക്ഷ ഇവിടെയുണ്ട്… അറബിക്കടലിൽ കൊള്ളക്കാരുടെ പിടിയിലായ ഇറാനിയൻ കപ്പലിനെ രക്ഷിക്കാനായി ഇന്ത്യൻ നാവികസേനയുടെ ഐഎൻ എസ് സുമേധ (മുകളിൽ വലത്ത്) എത്തുന്നു.

ന്യൂഡൽഹി ∙ അറബിക്കടലിൽ കൊള്ളക്കാരുടെ പിടിയിലായ ഇറാനിയൻ കപ്പൽ 12 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 23 പാക്കിസ്ഥാനി ജീവനക്കാരും സുരക്ഷിതരാണ്. കീഴടങ്ങിയ 9 കൊള്ളക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരും.
ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്ന നാവികസേനാ കപ്പലുകളാണു ദൗത്യം നിയന്ത്രിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് കപ്പൽ നാവികസേന കണ്ടെത്തുന്നത്. 12 മണിക്കൂറോളം നീണ്ട നീക്കങ്ങൾക്കൊടുവിലാണ് കൊള്ളക്കാർ കീഴടങ്ങാൻ തയാറായത്.

English Summary:
Indian Navy freed iran ship from pirates

40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-31 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list drg61vjd3l5plpot4qqoeeap9 mo-environment-arabian-sea mo-defense-indiannavy mo-news-common-malayalamnews 6anghk02mm1j22f2n7qqlnnbk8-2024-03-31 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button