ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഈസ്റ്റർ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 45 പേർ മരിച്ചു. ബോട്സ്വാനയിൽനിന്നുള്ളവരാണു മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ എട്ടുവയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് 150 അടി താഴ്ചയിലേക്കു പതിച്ച് കത്തിയമർന്നു.
Source link