ഡെ​യിം​ല​ർ ഇ​ന്ത്യ​ക്കു വി​ല്പ​ന​യി​ൽ നേ​ട്ടം

കൊ​​​ച്ചി: ഡെ​​​യിം​​​ല​​​ർ ട്ര​​​ക്ക് എ​​​ജി​​​യു​​​ടെ ഉ​​​പ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഡെ​​​യിം​​​ല​​​ർ ഇ​​​ന്ത്യ കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ വെ​​​ഹി​​​ക്കി​​​ൾ​​​സി​​​ന് (ഡി​​​ഐ​​​സി​​​വി) 2023 ൽ ​​​റി​​ക്കാ​​​ർ​​​ഡ് വി​​​ൽ​​​പ്പ​​​ന. ആ​​​ഭ്യ​​​ന്ത​​​ര ട്ര​​​ക്ക്, ബ​​​സ് വി​​​ൽ​​പ്പ​​​ന 39 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. 2022നെ ​​​അ​​​പേ​​​ക്ഷി​​​ച്ചു വ​​​രു​​​മാ​​​നം 21 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link
Exit mobile version