WORLD
സിറിയയിൽ ഇസ്രേലി ആക്രമണം; 44 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: വടക്കൻ സിറിയയിലെ ആലെപ്പോ നഗരത്തിനു സമീപം വെള്ളിയാഴ്ച ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും സിറിയൻ സൈനികരാണ്. 36 സിറ്റിയൻ സൈനികരും ഏഴു ഹിസ്ബുള്ള ഭീകരരരും ഇറാന്റെ പിന്തുണയുള്ള സംഘടനയിലെ ഒരാളുമാണു കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരിക്കേറ്റു.
Source link