ഇക്കോസ് ഐപിഒയ്ക്ക്
കൊച്ചി: ഇക്കോസ് ഇന്ത്യ മൊബിലിറ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അനുമതി തേടി സെബിക്ക് കരടുരേഖ സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെ, ഓഹരി ഒന്നിന് രണ്ടു രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Source link