മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. തായ്വാൻ താരം ഹുവാങ് യു ഹസുനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 21-14, 21-12. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടർ കാണാതെ പുറത്തായി.
Source link