WORLD

പലസ്തീനിൽ പുതിയ മന്ത്രിസഭ


റാ​​മ​​ല്ല: പ​​ല​​സ്തീ​​നി​​ൽ പു​​തി​​യ മ​​ന്ത്രി​​സ​​ഭ പ്ര​​ഖ്യാ​​പി​​ച്ചു. ര​​ണ്ടു ദ​​ശ​​ക​​മാ​​യി അ​​ധി​​കാ​​രം കൈ​​യാ​​ളു​​ന്ന പ്ര​​സി​​ഡ​​ന്‍റ് മ​​ഹ്‌​​മൂ​​ദ് അ​​ബ്ബാ​​സി​​നാ​​ണ് മൊ​​ത്തം ചു​​മ​​ത​​ല. ദീ​​ർ​​ഘ​​കാ​​ല ഉ​​പ​​ദേ​​ഷ്ടാ​​വ് മു​​ഹ​​മ്മ​​ദ് മു​​സ്ത​​ഫ​​യെ ഈ ​​മാ​​സം ആ​​ദ്യം പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി അ​​ബ്ബാ​​സ് നി​​യ​​മി​​ച്ചി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സം നേ​​ടി​​യ മു​​സ്ത​​ഫ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ക്കും. സി​​യാ​​ദ് ഹാ ​​അ​​ൽ റി​​ഹ് ആ​​ണ് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി.

മു​​ൻ സ​​ർ​​ക്കാ​​രി​​ലും ഇ​​ദ്ദേ​​ഹ​​മാ​​യി​​രു​​ന്നു ആ​​ഭ്യ​​ന്ത​​രം കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. 23 മ​​ന്ത്രി​​മാ​​രി​​ൽ അ​​ഞ്ചു പേ​​ർ ഗാ​​സ​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. അ​​വ​​ർ ഇ​​പ്പോ​​ഴും ഗാ​​സ​​യി​​ൽ​​ത്ത​​ന്നെ​​യു​​ണ്ടോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല. 2007ലാ​​ണ് ഗാ​​സ​​യി​​ൽ ഹ​​മാ​​സ് അ​​ധി​​കാ​​രം പി​​ടി​​ച്ച​​ത്.


Source link

Related Articles

Back to top button