ചെന്നൈയിൽ പബ്ബ് തകർന്നുവീണ് 3 മരണം; അപകടം ഐപിഎൽ മത്സരം പ്രദർശിപ്പിക്കുമ്പോൾ

ചെന്നൈയിൽ പബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 3 മരണം | Portion of roof collapses in Chennai’s Sekhmet pub, 3 killed | National News | Malayalam News | Manorama News

ചെന്നൈയിൽ പബ്ബ് തകർന്നുവീണ് 3 മരണം; അപകടം ഐപിഎൽ മത്സരം പ്രദർശിപ്പിക്കുമ്പോൾ

ഓൺലൈൻ ഡെസ്ക്

Published: March 28 , 2024 09:35 PM IST

Updated: March 28, 2024 10:23 PM IST

1 minute Read

ചെന്നൈ ആൽവാർപെട്ടിൽ അപകടമുണ്ടായ പബ്ബിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന പൊലീസുകാരും ആംബുലൻസുകളും. Photo credit: Manorama News

ചെന്നൈ∙ ആൽവാർപെട്ടിൽ പബ്ബിന്റെ മേൽ‌ക്കൂര തകർന്നുവീണ് 3 പേർ മരിച്ചു. പബ്ബിനുള്ളിൽ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുർ  സ്വദേശികളുമാണ് മരിച്ചത്.മെട്രോ ഭൂഗർഭ തുരങ്കപാതയുടെ നിർമാണം നടക്കുന്നതിന് സമീപമായിരുന്നു അപകടം.  പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.  ഐപിഎൽ മത്സരം പ്രദർശിപ്പിക്കുന്നതിനാൽ നിരവധി പേർ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു.

English Summary:
Portion of roof collapses in Chennai’s Sekhmet pub, 3 killed

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 3csvsld6gn2kkm5u7f9ju9sguv 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 40oksopiu7f7i7uq42v99dodk2-2024-03-28 mo-news-common-chennainews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-28


Source link
Exit mobile version