മണിപ്പുരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിനം: അവധി പിൻവലിച്ചു, സർക്കാർ ഓഫിസുകൾ പ്രവർത്തിക്കണം

മണിപ്പുരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിനം: അവധി പിൻവലിച്ചു, സർക്കാർ ഓഫിസുകൾ പ്രവർത്തിക്കണം -No holiday in Manipur on easter sunday – Manorama Online | Malayalam News | Manorama News

മണിപ്പുരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിനം: അവധി പിൻവലിച്ചു, സർക്കാർ ഓഫിസുകൾ പ്രവർത്തിക്കണം

ഓൺലൈൻ ഡെസ്‍ക്

Published: March 28 , 2024 11:30 AM IST

Updated: March 28, 2024 12:21 PM IST

1 minute Read

മണിപ്പുർ ഗവർണർ അനുസൂയ യുകെയ് (Photo:@RajBhavManipur/X)

ഇംഫാൽ∙ മണിപ്പുരിലെ സർക്കാർ ജീവനക്കാർക്ക് ഈസ്റ്റർ ദിനത്തിൽ അവധിയില്ല. മാർച്ച് 30, 31 (ഈസ്റ്റർ ഞായർ) ദിവസങ്ങൾ മണിപ്പുർ സർക്കാർ പ്രവർത്തി ദിവസമാക്കി. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിവസങ്ങളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന സർക്കാരന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപ്പറേഷൻസ്, സൊസൈറ്റികൾ, ഓട്ടോണമസ് ബോഡീസ് എന്നിവയ്ക്കും ഉത്തരവ്  ബാധകമായിരിക്കും. 

English Summary:
No holiday in Manipur on easter sunday

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 2kr5g9bick5d1l0vqp8civi8f0 40oksopiu7f7i7uq42v99dodk2-2024-03-28 mo-religion-easter 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-28 mo-news-national-states-manipur 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 6eidl98mife49ketko4qm5k9mt 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version